Prashant Bhushan

National Desk 1 month ago
National

ഇവിഎമ്മില്‍ കൃത്രിമത്വം കാണിക്കാതെ മോദി ഇനി അധികാരത്തില്‍ വരില്ല- പ്രശാന്ത് ഭൂഷണ്‍

ഈ ജനാധിപത്യ രാജ്യത്തോട് ബിജെപി ചെയ്യുന്നത് ജനം കാണുന്നുണ്ട്. അവര്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതും രാജ്യത്ത് തൊഴിലില്ലായ്മയും ദാരിദ്രവും വര്‍ധിക്കുന്നതും മറുവശത്ത് അദാനിയും അംബാനിയും തടിച്ചുകൊഴുക്കുന്നതും നാട്ടിലെ ഭൂരിപക്ഷ ജനത കാണുകയും തിരിച്ചറിയുകയും ചെയ്യുന്നുണ്ട്

More
More
National Desk 10 months ago
National

വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിക്കില്ല -പ്രശാന്ത് ഭൂഷന്‍

കര്‍ണാടക, ബീഹാര്‍, ബംഗാള്‍, യുപി, മധ്യപ്രദേശ്‌ അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപിയുടെ സീറ്റിന്‍റെ എണ്ണം ക്രമാതീതമായി കുറയുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

More
More
National Desk 1 year ago
National

നിങ്ങള്‍ ചായവില്‍പ്പനക്കാരനല്ല, രാജ്യത്തെ വില്‍ക്കുന്നവനാണ്- മോദിക്കെതിരെ പ്രശാന്ത് ഭൂഷണ്‍

നിങ്ങള്‍ മന്‍മോഹനെ മൗനിയെന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു. വാര്‍ത്താസമ്മേളനം പോട്ടെ. പുല്‍വാമയില്‍ നാല്‍പ്പത് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിങ്ങള്‍ക്കെതിരെ ആരോപണമുണ്ട്

More
More
National Desk 1 year ago
National

രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയുടെ ഭാഗമായി പ്രശാന്ത് ഭൂഷണ്‍

ഒക്ടോബര്‍ 23-ന് തെലങ്കാനയില്‍ പ്രവേശിച്ച യാത്ര പതിനൊന്ന് ദിവസമാണ് സംസ്ഥാനത്ത് പര്യടനം നടത്തുക. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ ആരംഭിച്ച യാത്ര അറുപത് ദിവസം പിന്നിട്ടു

More
More
National Desk 1 year ago
National

എപ്പോഴാണ് ഞങ്ങള്‍ക്കൊപ്പം ചേരുന്നത്?; പ്രശാന്ത് ഭൂഷണെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് ദിഗ് വിജയ് സിംഗ്

അതേസമയം, ഭാരത് ജോഡോ യാത്ര ഇതുവരെ നാലുസംസ്ഥാനങ്ങളാണ് പിന്നിട്ടത്. തമിഴ്‌നാട് കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച യാത്ര കേരളവും കര്‍ണാടകയും ആന്ധ്രയും കടന്ന് തെലങ്കാനയിലെത്തി നില്‍ക്കുകയാണ്.

More
More
Web Desk 3 years ago
Keralam

പൊലീസ് നിയമ ഭേദ​ഗതി പിൻവലിച്ചതില്‍ സന്തോഷം അറിയിച്ച് പ്രശാന്ത് ഭൂഷൺ

സ്വതന്ത്രമായ പൊതുജന അഭിപ്രായം മാനിക്കുന്ന മുഖ്യമന്ത്രിമാർ ഇപ്പോഴും ഉണ്ടെന്നത് സംതൃപ്തിയുള്ള കാര്യമാണെന്നും പ്രശാന്ത് ഭൂഷൺ അറിയിച്ചു

More
More
National Desk 3 years ago
National

കേരള സർക്കാറിന്റെ പൊലീസ് ആക്ടിനെതിരെ പ്രശാന്ത് ഭൂഷണ്‍

കേരള സർക്കാറിന്റെ പൊലീസ് ആക്ട് ഭേദഗതി നിർദ്ദയവും വിമത ശബ്ദങ്ങളെ അടിച്ചമർത്തുന്നതുമാണെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.

More
More
Web Desk 3 years ago
Keralam

പിഎസി പുരസ്‌കാരം: കേരളം രാമരാജ്യവും യുപി യമരാജ്യവുമെന്ന് പ്രശാന്ത് ഭൂഷൻ

രാമരാജ്യം VS യമരാജ്യം എന്നാണ് പബ്ലിക്ക് അഫയേഴ്സ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ സൂചിപ്പിച്ച് പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റ്.

More
More
Web Desk 3 years ago
National

കോടതി അലക്ഷ്യ കേസ് വിധിക്കെതിരെ പ്രശാന്ത് ഭൂഷൻ റിവ്യു ഹർജി നൽകി

കോടതി വിധിച്ച പിഴ അടച്ചെങ്കിലും ശിക്ഷയെ ചോദ്യം ചെയ്യുമെന്ന് പ്രശാന്ത് ഭൂഷൻ

More
More
National Desk 3 years ago
National

അവിടെ മസ്ജിദ് ഇല്ലായിരുന്നു; ബാബറി വിധിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷന്‍

പുതിയ ഇന്ത്യയിലെ നീതി ഇങ്ങനെയാണെന്ന് ബാബറി വിധിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷന്‍.

More
More
National Desk 3 years ago
National

വക്കീല്‍ ഫീസ്‌ നല്‍കാനായി ഭാര്യയുടെ ആഭരണം വിറ്റ അനില്‍ അംബാനിക്ക് റഫാല്‍ കരാര്‍ നല്‍കി - പ്രശാന്ത് ഭൂഷണ്‍

വക്കീല്‍ ഫീസ്‌ കൊടുക്കാന്‍ ഭാര്യയുടെ ആഭരണം വില്‍ക്കേണ്ടി വന്ന സ്വന്തമായി ഒന്നുമില്ലാത്ത ഒരാള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുപ്പതിനായിരം കോടി രൂപയുടെ റഫാല്‍ കരാര്‍ നല്‍കിയതെന്ന് പ്രശാന്ത് ഭൂഷണ്‍

More
More
Web Desk 3 years ago
Keralam

ആപ്പിൽപ്പെട്ടുപോയെന്ന് പ്രശാന്ത് ഭൂഷൻ

കെജ്രിവാൾ തീരെ മനസാക്ഷിയില്ലാത്തവനും എന്ത് മാർ​ഗവും ഉപയോ​ഗിക്കാൻ മടിയില്ലാത്തയാളുമാണ്

More
More
Web Desk 3 years ago
National

ഒരു രൂപ പിഴയോടുക്കും - പ്രശാന്ത് ഭൂഷണ്‍

സുപ്രീംകോടതിയുടെ വിജയം രാജ്യത്തെ ജനങ്ങളുടെ വിജയമാണെന്ന് പ്രമുഖ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. അക്കാരണംകൊണ്ടുതന്നെ ഒരു രൂപ പിഴ ഒടുക്കുമെന്നും പ്രശാന്ത് ഭൂഷണ്‍

More
More
National Desk 3 years ago
National

പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ

ഭൂഷൺ മാപ്പുപറയാൻ വിസമ്മതിക്കുകയും പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയും ചെയ്തതോടെയാണ് ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ച് അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്. ആറുമാസം വരെ തടവോ 2000 രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടത്.

More
More
National Desk 3 years ago
National

ക്ഷമ ചോദിക്കുന്നത് മനസാക്ഷിക്ക് വിരുദ്ധമെന്ന് അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ

സദുദ്ദേശത്തോടെയാണ് താൻ ആ ട്വീറ്റ് ചെയ്തതെന്നും അതിൽ സുപ്രീം കോടതിയെയോ ഏതെങ്കിലും ചീഫ് ജസ്റ്റിസിനെയോ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ രക്ഷാധികാരി, ജനങ്ങളുടെ അവകാശങ്ങളുടെ സൂക്ഷിപ്പുകാരൻ എന്നീ സ്ഥാനങ്ങളിൽ നിന്ന് അകന്നുപോകുന്ന ഏതൊരു വ്യതിചലനത്തെയും കോടതിക്ക് തടയാൻ കഴിയണമെന്നതിനാണ് താൻ വിമർശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More